Image

ലാന ദേശീയ സമ്മേളനത്തിലെ കാവ്യസന്ധ്യ

Published on 28 October, 2015
ലാന ദേശീയ സമ്മേളനത്തിലെ കാവ്യസന്ധ്യ
നവീകരിച്ച കാര്യപരിപാടിയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കാവ്യസന്ധ്യയുടെ ചുമതല വഹിക്കുന്ന ജോസഫ്‌ നമ്പിമഠം അറിയിച്ചതാണിത്‌

ഡാളസ്‌, ഒക്ടോബര്‍ 30 നു വെള്ളിയാഴ്‌ച വൈകിട്ട്‌ 7.15 മുതല്‍ 9.15 വരെ.

കാവ്യസന്ധ്യ ഉത്‌ഘാടനം ബന്യാമിന്‍ (പ്രശസ്‌ത നോവലിസ്റ്റ്‌, ലാന സമ്മേളനത്തിലെ വിശിഷ്ട്‌ടാതിഥി)
കാവ്യസന്ധ്യയുടെ തീം `മലയാള കവിതയുടെ പരിണാമം കാലഘട്ടങ്ങളിലൂടെ' (EVOLUTION OF MALAYALAM POETRY THROUGH AGES)

വിഷയാവതരണം ജോസഫ്‌ നമ്പിമഠം,ഡാളസ്‌

1 തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ മാടശ്ശേരി നീലകണ്‌ഠന്‍ നന്‌പൂതിരി കാലിഫോര്‍ണിയ
2 കുഞ്ചന്‍ നന്‌പ്യാര്‍ എം.എസ്‌. ടി നന്‌പൂതിരി, ഡാളസ്‌
3 കുമാരനാശാന്‍ മുരളീ നായര്‍, ഫിലാഡല്‍ഫിയ
4 ഉള്ളൂര്‍ എസ്‌. പരമേശ്വര അയ്യര്‍ മീനു മാത്യു ഡാളസ്‌
5 വള്ളത്തോള്‍ നാരായണ മേനോന്‍ ബിജോ ചെമ്മാന്ത്ര,ബാള്‍ട്ടിമോര്‍
6 ജി. ശങ്കര കുറുപ്പ്‌ ഡോക്ടര്‍ എം. വി. പിള്ള, ഡാളസ്‌
7 വൈലോപ്പള്ളി ശ്രീധരമേനോന്‍ മനോഹര്‍ തോമസ്‌, ന്യൂയോര്‍ക്ക്‌
8 ചങ്ങന്‌പുഴ കൃഷ്‌ണപിള്ള ഷാജന്‍ ആനിത്തോട്ടം,ചിക്കാഗോ
9 വയലാര്‍ രാമവര്‍മ ജോണ്‍ ഇലക്കാട്‌, ചിക്കാഗോ
10 ഡോക്ടര്‍ അയ്യപ്പപണിക്കര്‍ ജോസഫ്‌ നന്‌പിമഠം, ഡാളസ്‌
11 കവിത പുതുവഴിയിലൂടെ ഗീതാ രാജന്‍ സൌത്ത്‌ കരോലിന

കവിതാവതരണം

1 വയലാര്‍ രാമവര്‍മ്മയുടെ `താടകയെന്ന ദ്രാവിഡ രാജകുമാരി' ചാക്കോ ജോണ്‍സണ്‍, ഡാളസ്‌
2 എന്‍ എന്‍ കക്കാടിന്റെ `1963' എന്ന കവിത ജോണ്‍ മാത്യു, ഹൂസ്റ്റന്‍
3 ഓ എന്‍ വി കുറുപ്പിന്റെ `കൃഷ്‌ണ പക്ഷത്തിലെ പാട്ട്‌` അനിലാല്‍ ശ്രീനിവാസന്‍, ചിക്കാഗോ
4 മധു സൂദനന്‍ നായരുടെ `മേഘങ്ങളേ കീഴടങ്ങുവിന്‍ ജോര്‍ജ്‌ കുട്ടി തോമസ്‌,ഡാളസ്‌
5 മുരുകന്‍ കാട്ടാക്കടയുടെ `തിരികെ യാത്ര` ജോസന്‍ ജോര്‍ജ്‌,ഡാളസ്‌
6 ഇഞ്ചക്കാട്‌ ബാലചന്ദ്രന്റെ `ഇനി വരുന്നൊരു തലമുറക്ക്‌` അനൂപ സാം,ഡാളസ്‌
7 അനില്‍ പനച്ചൂരാന്റെ `വലയില്‍ വീണ കിളികള്‍` അജയകുമാര്‍ ദിവാകരന്‍ ഡാളസ്‌
8 ജെയിംസ്‌ കുരീക്കാട്ടില്‍,ഡിട്രോയിറ്റ്‌ `നിലത്തെഴുത്ത്‌
9 നൈനാന്‍ മാത്തുള്ള,ഹൂസ്റ്റന്‍ "At ribute to my Eve"10 അനിതാ പണിക്കര്‍, ഫിലാഡല്‍ഫിയ
10 എബ്രഹാം തെക്കേമുറി
11 ജിയുടെ കവിത `ചന്ദനത്തിരി' മാടശ്ശേരി, കാലിഫോര്‍ണിയ2 എം. എസ്‌. ടി നമ്പൂതിരി, ഡാളസ്‌ `അഗ്‌നി ശര്‍മന്‍'
12 ഓ എന്‍ വി കുറുപ്പിന്റെ കവിത ജോണ്‍ ഇലക്കാട്‌, ചിക്കാഗോ
13 ഗീതാ രാജന്‍ സൌത്ത്‌ കരോലിന `നിന്നെ വിവര്‍ത്തനം ചെയ്‌തപ്പോള്‍`
14 ഷീല മോന്‍സ്‌ മുരിക്കന്‍, ന്യൂയോര്‍ക്ക്‌
15 സന്തോഷ്‌ പാല, ന്യൂയോര്‍ക്ക്‌.
ലാന ദേശീയ സമ്മേളനത്തിലെ കാവ്യസന്ധ്യ
Join WhatsApp News
വിദ്യാധരൻ 2015-10-29 12:44:55
നൈവ വ്യാകരണജ്ഞമേതി പിതരം;
           ന ഭൂതാരം താർക്കികം 
ദൂരാൽ സങ്കുചിതേവ ഗച്ഛതി പുന -
           ശ്ചണ്ഡാലവച്ഛാന്ദസാൽ;
മീമാംസ നിപുണം നപുംസകമിതി-
            ജ്ഞാത്വാ നിരസ്താദരാ 
കാവ്യാലങ്കരണജ്ഞമേവ കവിതാ 
             കാന്താ വൃണീതെ സ്വയം (അജ്ഞാതൻ )

കവിതയാകുന്ന സുന്ദരി, വ്യാകരണ പണ്ഡിതനെ തന്റെ പിതാവിനെപ്പോലെ കരുതിയും തർക്ക പണ്ഡിതനെ സഹോദരനെപ്പോലെ വിചാരിച്ചും അവരുടെ അടുക്കൽ ചെല്ലുന്നില്ല; വൈദിക ശ്രേഷ്ഠനെ ചണ്ഡാലനെന്നു കരുതി വളരെ ദൂരെവച്ചു തന്നെ ഒഴിഞ്ഞുമാറി ഒതുങ്ങി പ്പൊയ്ക്കളയുന്നു.  മീമാംസകാരനെ ഒരു നപുംസകമെന്നു ധരിച്ച് അയാളോട് നിന്ദ പ്രകടിപ്പിക്കുന്നു.  കാവ്യാലങ്കാരങ്ങളിൽ വിദഗ്ദ്ധനായവനെ അവൾ ഭർത്താവായി സ്വീകരിക്കുന്നു   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക