ഹര്‍ത്താല്‍: ഇടുക്കി ജില്ലയിലൊഴികെ ബസ് സര്‍വീസ് നടത്തും
Published on 17 January, 2012
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സംയുക്ത സമിതി നാളെ
പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ ഇടുക്കി ജില്ലയിലൊഴികെയുളള എല്ലാ
ജില്ലകളിലും സ്വകാര്യ ബസ് സര്‍വീസ് സാധാരണ നിലയില്‍ നടത്തും.
ഓള്‍ കേരള ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല