Image

റൂഹായുടെ രാജഹംസം (ഡി. ബാബു പോള്‍)

Published on 22 October, 2015
റൂഹായുടെ രാജഹംസം (ഡി. ബാബു പോള്‍)
ഒരു മഹാമേരു കൂടെ പ്രകൃതിനിയമത്തിനു കീഴടങ്ങി. ആഗോള സുറിയാനി സഭയിലെ ഒരേയൊരു ആര്‍ച്ച്‌ കോറെപ്പിസ്‌കോപ്പ മരണത്തിന്‌ വഴങ്ങി. പരിമിതമായ ഭൗതീകാര്‍ത്ഥത്തില്‍.

ആര്‍ച്ച്‌ കോറെപ്പിസ്‌കോപ്പ കണിയാമ്പറമ്പില്‍ കുര്യന്‍, കോറൂസോ ദശറോറോ, നൂറ്റിനാലാമത്തെ വയസ്സില്‍ ഈ ഭൂമുഖത്ത്‌ നിന്ന്‌ പിരിയുമ്പോള്‍ ഒരിക്കലും മനുഷ്യന്റെ സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളില്‍ നിന്ന്‌ പറിച്ചെടുക്കാനാവാത്ത ധൈഷണിക സംഭാവനകള്‍ ഇവിടെ ബാക്കിയാകുന്നു.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
SONEY JACOB 2015-10-29 04:07:47
Very nice article about our Kaniamparambil Achen. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക