Image

യു.എസ്. യുദ്ധ വിമാനം തകര്‍ന്ന് ഇന്ത്യന്‍-അമേരിക്കന്‍ പൈലറ്റ് മരിച്ചു

Published on 23 October, 2015
യു.എസ്. യുദ്ധ വിമാനം തകര്‍ന്ന് ഇന്ത്യന്‍-അമേരിക്കന്‍ പൈലറ്റ് മരിച്ചു
സാന്‍ ഫ്രാന്‍സിസ്‌കോ: യു.എസ്. മറീന്‍ പൈലറ്റ് മേജര്‍ ടാജ് സരീന്‍ (34) ഇംഗ്ലണ്ടില്‍ യുദ്ധ വിമാനം തകര്‍ന്ന് ഒക്ടോബര്‍ 22-നു മരിച്ചു.
ബഹറൈനില്‍ നിന്നു യു.എസിലേക്കുള്ള മടക്ക യാത്രയിലാണു അപകടം. വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ല
ബേ ഏരിയയിലെ ഹില്‍ സ്‌ബോറോയിലാണു പിതാവ് കുല്‍ ഭൂഷന്‍ സരീനും മാതാവ് ശശിയും സഹോദരി ടാനിയയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
ടാജ് സരീന്റെ പുത്രി ജേഡിനു വേണ്ടി ഫണ്ട് സമാഹരണം നടത്തുന്നുണ്ട്. https://www.gofundme.com/inmemoryoftaj
അപകടം എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ല. എഫ്.എ. 18 സി ഹോര്‍ണറ്റ് ഒറ്റ സീറ്റര്‍ വിമാനമാണു തകര്‍ന്നത്. 6 വിമാനങ്ങള്‍ ഒരുമിച്ചാണു ബ്രിട്ടനിലെ എയ്രപോര്‍ട്ടില്‍ നിന്നു പറന്നു പൊങ്ങിയത്. എന്നാല്‍ ടാജിന്റെ വിമാനം ഏഴു മെലിനുള്ളില്‍ തന്നെ തകര്‍ന്നു വീണു. വീടുകളില്‍ ഇടിക്കതിരിക്കാന്‍ വേണ്ടി ടാജ് പരമാധി ശ്രമിച്ചുവെന്നു പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു മൂലം നേരത്തെ തന്നെ വിമാനത്തില്‍ നിന്നു പൂറത്തേക്കു ഇജക്ട് ചെയ്യപ്പെടുകയായിരൂന്നു.
സ്വന്ത ജീവന്‍ അവഗണിച്ച് മറ്റുള്ളവരുടേ ജീവന്‍ രക്ഷിക്കാന്‍ ടാജ് ശ്രമിച്ചതില്‍ അതിശയിക്കാനില്ലെന്നാണു സുഹ്രുത്തുക്കള്‍ പറയുന്നത്.
പതിനൊന്നു വര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന ടാജ് സന്‍ ഡിയേഗോയില്‍ മിരാമര്‍ സെനിക കേന്ദ്രത്തിലാണു പ്രവര്‍ത്തിക്കുന്നത്. അറ്റാക്ക് സ്‌ക്വാഡ്രന്‍ 232-ലെ അംഗമായിരുന്നു.മൂന്നാം തവണ ഗള്‍ഫില്‍ സേവനത്തിനു ശേഷം മടങ്ങുകയായിരുന്നു. 

SAN FRANCISCO 

A young fighter pilot raised in the Bay Area who was killed when his plane crashed Wednesday is being remembered and honored by loved ones.

U.S. Marine Maj. Taj Sareen's family in Hillsborough is heartbroken. They discussed his final, heroic moments and the decision Taj made that may have saved many other lives.

This was Sareen's third deployment. But whenever he was away, he'd speak with his family every day.

His parents and sister want people to know what kind of man Sareen was. They told ABC7 News about the last conversation they had with him that they will never forget. "I'll see you in two days dad," K.B. Sareen said. Those last words echo in a home Sareen was about to come back to.

Sareen had a tightly knit family. His mother, father and sister have lived at their Hillsborough home for the past 17 years.

The family has experienced unbelievable grief. "The only sad thing is we won't be able to see him or touch him anymore," K.B. said.

They heard a jet crashed in Taj's squadron at 6 a.m. Wednesday and many painful hours without information followed after that. "Three Marine officers walked towards our house. They said, 'it was your son,' devastating," K.B. said.

Tributes have been paid to Taj Sareen, the F-18 pilot who crashed on the Suffolk/Cambridgeshire border, describing him as a man who would risk his life to save others.

Witnesses have suggested the US Marine Corps pilot, who leaves behind a young daughter, appeared to eject later than he had to in a bid to avoid nearby houses in Redmere, Cambridgeshire.

Friends of Major Sareen, a pilot of 11 years in Marine Fighter Attack Squadron 232, of 3rd Marine Aircraft Wing, have taken to Twitter to pay tribute to the “hero” pilot, who is from the San Diego area.

Preston Phillips, ABC news anchor, was a friend of the pilot who had taken off from RAF Lakenheath with five other F/A-18C Hornets (F-18s) on Wednesday morning.

After hearing reports that Major Sareen had attempted to avoid houses, he told ABC 7 News: “I knew that was Taj. That’s Taj in a heartbeat. I mean, he would do that to save people.”

The Marine fighter pilot was in one of six jets coming back to the states from the Persian Gulf when it crashed in England. He ejected, but did not survive.

Initial reports say one of his final moves was to avoid crashing into homes on the way down. "That's the kind of person he was," K.B. said.

"So I'll wait for those two days forever when he said 'I'll be back in two days,"' K.B. said.

Sareen graduated from the University of San Francisco in 2004. He joined the U.S. Marine Corps as an FA-18 pilot in 2005. "It's really a sad loss," said Chuck White, whose son was one of Sareen's best friends.

White called his son Thursday morning to see if he had heard about Sareen's death. He said his son couldn't even speak through his tears. "He was kind of an iconic hero for all of us. He was just a great guy," White said.

The two played tennis together at the University of San Francisco. Peter Bartlett remembers recruiting Sareen. "He was a great teammate. He was very supportive, very respectful. He came from a good family. It's one of those things as a coach I can't ask for too much more," Bartlett said.

Those who knew Sareen at USF say he had a certain flair to him. Many say flying an F-18 fighter jet suited his personality.

Now the tennis staff and alums plan to dig through boxes for old pictures so they can remember and grieve together. "I'm torn up about it. You don't know how to deal with it at first. It's like losing a kid. I feel so much for their family," White said.

Sareen joined the Marine Corps Feb. 13, 2005, and served in Afghanistan in 2010. He was a member of the Marine Fighter Attack Squadron 232, stationed at Marine Corps Air Station Miramar in San Diego.

യു.എസ്. യുദ്ധ വിമാനം തകര്‍ന്ന് ഇന്ത്യന്‍-അമേരിക്കന്‍ പൈലറ്റ് മരിച്ചു
യു.എസ്. യുദ്ധ വിമാനം തകര്‍ന്ന് ഇന്ത്യന്‍-അമേരിക്കന്‍ പൈലറ്റ് മരിച്ചു
Join WhatsApp News
Kunjuraman Thodiyil 2015-10-25 11:51:14

മൂന്നു തവണ ഗൾഫു സേവനം നടത്തിയതിനു കൂലി. അമേരിക്കയ്ക്ക്  അനവധി 'കില്ലർ' പ്ലെയിനുകൾ ഉണ്ട്. യുദ്ധത്തിൽ ചാവുന്നതു ശത്രുവിന്റെ ആക്രമണത്താൽ. അല്ലാത്തതു അപകടങ്ങൾ കൊണ്ടും. എപ്പോഴും കുറച്ചുപേർ ചത്തുകൊണ്ടെയിരിക്കണം. ഗൾഫുയുദ്ധ മരണകണക്കുകൾ നോക്കിയാൽ മറ്റൊരു കാര്യം കൂടി കാണാം. ജനസംഖ്യാനുപാതമനുസരിച്ചല്ല മൈനോരിറ്റിയുടെ മരണ സംഖ്യ. അതെന്തുകൊണ്ടെന്ന് ആരും ചോദിച്ചിട്ടില്ല. വാര്ത്ത ഉണ്ടാക്കാനോ? ഒരു തമാശയ്ക്ക് വേണ്ടിയോ? ഒരിക്കൽ ഒരു കറമ്പൻ ഒരു ബോംബു തൊടുത്തു വിട്ടതു സ്വന്തം ട്രൂപ്പിനു നേരെയായിരുന്നു. ഓടിച്ചു പിടിച്ചു ആർമി റിക്രൂട്ട് ചെയ്യുന്നു. ഭാരതപുത്രന്മാർക്കും മാതാപിതാക്കൾക്കും വലിയ അഭിമാനവും. സായിപ്പിന്റെ പ്ലെയിൻ ഓടിച്ചപ്പോഴാ ചത്തെതെന്നു പറയുന്നതും ഒരഭിമാനമാണല്ലോ?

വായനക്കാരൻ 2015-10-25 15:22:26
അവസരം നോക്കി കളിയാക്കടാ കുഞ്ഞുരാമാ.
Anthappan 2015-10-25 19:49:02

I salute this young man for his courage to become a pilot and serve this country where he was raised.  The commentator Kunjuraman Thodiyil is a good example for the people those who live a double life in this country.  He probably is a fellow immigrated to this country by chance and living a hopeless life without using the opportunity presented to him.  Instead of utilizing the opportunity he has, he is finding fault with this country and vomiting out all the shit and saying that the country is taking advantage of the minorities.     It seems like Kunjuraman has low self-esteem.    People like kunjuraman make their living here in this country yet they behave like traitors.    When someone join the army, navy or air-force and pursue their dream they also should realize the fact that they are taking the risk associated with it. And,  I am pretty sure, this young man was very well aware about it.  Condolence to the family 

വിദ്യാധരൻ 2015-10-26 05:53:37
അവസരരഹിത വാണി 
ഗുണഗണ ന ശോഭിതെ പുംസ "

അവസര രഹിതമായ വാക്കുകൾ എത്ര ഗുണം ഉണ്ടെന്നു പറഞ്ഞാലും അത് ശോഭിക്കില്ല. കുഞ്ഞിരാമൻ ഇത് ഉരുവിട്ട് പഠിച്ച് പ്രയോഗിച്ചാൽ ശരീരത്തിന് ക്ഷതം ഏല്ക്കാതെ കാത്ത് സൂക്ഷിക്കാം.
Kunjuraman Thodiyil 2015-10-27 21:23:51
അമേരിക്കയിലെ അവസര-കുണേശരന്മാരുടെ പൂതി ഒത്തിരി കണ്ടവൻ തന്നെ കുഞ്ഞുരാമൻ. വഴിയിലിറങ്ങി ഒരു കറമ്പനോടോ ഹിസ്പാനിയോടോ ചോദിച്ചു നോക്കടാ 'വായനക്കാരാ' അമേരിക്കാവിൽ കിട്ടിയ എല്ലുകഷണം വായിൽ വെച്ചു വാലാട്ടാൻ അവനു നിന്നെപ്പോലെ അവസരം കിട്ടിയൊന്ന് ... 'ഷൂട്ടും, ഫാന്റും' ഊരിവെച്ചിട്ടു വേണം ചെല്ലാൻ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക