ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസ് സെന്റ് തോമസ് ചര്‍ച്ച് ഇടവക വികാരി ഫാ.
യോഹന്നാന് പണിക്കരുടെ ഭാര്യ ലില്ലിക്കുട്ടി പണിക്കര്‍ ജനുവരി 15-ന്
ഞായറാഴ്ച വൈകിട്ട് ഇര്വൈനിലുള്ള കൈസര്‍ പെര്‍മനന്റ് ആശുപത്രിയില്‍
നിര്യാതയായി.
പരേത കൂടല്‍ മുറിഞ്ഞകല്‍ പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ടോബിന്
(ഒഹായോ), ജോബിന്, ടിവി ആങ്കര്‍ (ഫ്രസ്നോ) ദിവ്യാ, യു.സി.ഐ (ഇര്‍വൈന്‍).
മരുമക്കള്‍: ഡോ. സുമി, അറ്റോര്‍ണി ജെന്നി. കൊച്ചുമകള്‍: ലേയാ പണിക്കര്‍.