Image

എയര്‍ഇന്ത്യയുടെ ലോണ്‍ തടയരുതെന്ന് യു.എസ് കോടതി

Published on 16 January, 2012
എയര്‍ഇന്ത്യയുടെ ലോണ്‍ തടയരുതെന്ന് യു.എസ് കോടതി
ന്യൂഡല്‍ഹി: പുതിയ വിമാനങ്ങള്‍ വാങ്ങുവാനായി എയര്‍ ഇന്ത്യക്ക് നല്‍കിയ ലോണ്‍ തടയാനുള്ള ശ്രമത്തിനെതിരെ യു.എസ് കോടതി. യുഎസ് എക്‌സിം ബാങ്ക് എയര്‍ ഇന്ത്യക്ക് അനുവദിച്ച 340 ലക്ഷം ഡോളറിന്റെ ലോണ്‍ തടയാന്‍ യു.എസ് വിമാനക്കമ്പനികളുടെ ഏജന്‍സിയാണ് നടപടികള്‍ എടുത്തത്.

ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ വാങ്ങുവാനായിട്ടായിരുന്നു ലോണ്‍. യു.എസ് വിമാനകമ്പനികളുടെ വാണിജ്യസംഘടനയായ ' എയര്‍ലൈന്‍സ് ഫോര്‍ അമേരിക്കയാണ്' യു.എസ് എക്‌സിം ബാങ്കിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതി കൊളമ്പിയ ജില്ലാ കോടതി തള്ളുകയായിരുന്നു. പരാതിയുമായി എത്തിയ വിമാനക്കമ്പികള്‍ക്കൊന്നും തന്നെ ഇന്ത്യയിലേക്ക നേരിട്ട് സര്‍വീസുകളില്ലെന്നും കോടതി കണ്ടെത്തി.

ലോണുപയോഗിച്ച് എയര്‍ ഇന്ത്യ വാങ്ങുന്ന രണ്ട് ബോയിങ് ഡ്രീം ലൈനറുകള്‍ കാരണം യു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക