Image

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Published on 16 January, 2012
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത മാര്‍ക്കറ്റ്‌ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ടി.വിക്രമിനെ നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിനെ എറണാകുളം വിജിലന്‍സ് മേധാവിയാക്കി.

സി.എച്ച്. നാഗരാജുവിനെ സിയാല്‍ എമിഗ്രേഷനിലേക്കും ഡി.കെ.ബെഹ്‌റയെ തൃശൂര്‍ സായുധ പോലീസ് ക്യാമ്പിലേക്കും മാറ്റി നിയമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക