Image

ഫോമാ ന്യൂസ് ഫോമാ കേരള കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്തു.

അനില്‍ പെണ്ണുക്കര Published on 14 January, 2012
ഫോമാ ന്യൂസ് ഫോമാ കേരള കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്തു.

കോട്ടയം: ഫോമയുടെ മുഖപത്രമായ ഫോമാ ന്യൂസിന്റെ രണ്ടാം ലക്കം കേരളാ കണ്‍വന്‍ഷന്‍ പതിപ്പ് കേന്ദ്രമന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്തു. ഫോമാ ന്യൂസ് മുന്‍ ചീഫ് എഡിറ്റര്‍ സജി ഏബ്രഹാമിന് ഫോമാ ന്യൂസിന്റെ കോപ്പി നല്‍കയായിരുന്നു പ്രകാശനം. ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ , സെക്രട്ടറി ബിനോയ് തോമസ്, ട്രഷറാര്‍ ഷാജി എഡ്വേര്‍ഡ്, ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി, പീറ്റര്‍ ഊരാളില്‍ , നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോമാ ന്യൂസ് ഫോമാ കേരള കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക