Image

ആലപ്പുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

Published on 14 January, 2012
ആലപ്പുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങയ്ക്ക് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ സണ്ണിച്ചന്‍ (47), കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ സി.വി വാര്‍ഡ് പഞ്ഞിക്കാരന്‍ വീട്ടില്‍ ജെയിംസ് (53) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ജെയിംസിന്റെ ഭാര്യ റെജി, മകന്‍ പോള്‍ എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക