Image

ചാനല്‍ ക്യാമറാമാനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു: മൂന്ന് ബാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

Published on 13 January, 2012
ചാനല്‍ ക്യാമറാമാനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു: മൂന്ന് ബാര്‍ ജീവനക്കാര്‍ അറസ്റ്റില്‍
കണ്ണൂര്‍: ബാറിന് മുന്നിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പ്രാദേശിക ചാനല്‍ ക്യാമറാമാനെ ബാര്‍ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. കണ്ണൂരിലെ സാമ്രാട്ട് ബാറിലായിരുന്നു സംഭവം. പ്രാദേശിക ചാനല്‍ ക്യാമറാമാനായ വിമലിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ബാര്‍ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക