Image

പ്രവാസ ജീവിതകഥ പറയുന്ന പത്തേമാരി സെപ്തംബര്‍ 18ന്

Published on 08 September, 2015
പ്രവാസ ജീവിതകഥ പറയുന്ന പത്തേമാരി സെപ്തംബര്‍ 18ന്

കുഞ്ഞനന്തന്റെ കട എന്ന സിനിമയ്ക്കുശേഷം മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പത്തേമാരി18ന് തിയേറ്ററിലെത്തും. അലൈന്‍സ് മിഡിയയുടെ ബാനറില്‍ സലിം അഹമ്മദ് നിര്‍മ്മിക്കുന്ന സിനിമയില്‍ ജുവല്‍ മേരിയാണ് നായിക. 

ശ്രീനിവാസന്‍, സലിം കുമാര്‍, സിദ്ദിഖ്, ജോയ് മാത്യു, രോഹിത് മേനോന്‍, പാഷാണം ഷാജി, ഷാഹിന്‍ സിദ്ധിഖ്, അനു ജോസഫ് എന്നിവരോടൊപ്പം നൈല ഉഷ അതിഥി വേഷത്തില്‍ എത്തുന്നു. കാമറ മധു അമ്പാട്ട്. ഗാനങ്ങള്‍ റഫീക്ക് അഹമ്മദ്, സംഗീതം  ബിജിബാല്‍.  പ്രവാസ ജീവിതകഥയാണ് പത്തേമാരിയില്‍ സലിം അഹമ്മദ് ആവിഷ്‌കരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക