Image

വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി

Published on 12 January, 2012
വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി
കാസര്‍കോട്: വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമന് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊടി നാട്ടി. കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ 2.33 ഏക്കര്‍ ഭൂമിയിലാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രകടനമായെത്തി കുടില്‍കെട്ടിയത്. ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യും വരെ സമരം തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക