ചങ്ങനാശേരി: വടക്കേക്കര തുണ്ടിയില്‍ ചാക്കോവര്‍ഗീസ് (ചാക്കോച്ചന്-85)
നിര്യാതനായി. സംസ്കാരം വ്യാഴാഴ്ത മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍.
ഭാര്യ: ത്രേസ്യാമ്മ പായിപ്പാട് കുഴിമണ്ണിലായ തെങ്ങുംപള്ളില്‍ കുടുംബാംഗം. മക്കള്‍:
ജോയിച്ചന്‍, ഫാ. ജോസ് (യുഎസ്എ), മാത്തുക്കുട്ടി (യുകെ), തങ്കമ്മ, പരേതയായ
ജോളിമ്മ. മരുമക്കള്‍: സാലിമ്മ പുളിക്കല്‍, ബാബു വാണിയപ്പുരയ്ക്കല്‍, റ്റെസി ഒളശ,
സിബിച്ചന് പുത്തന്‍പറമ്പില്‍.