മലയാളത്തിന്റെ നേര്‍ക്കാഴ്ച: തലമുറകളെ തേടി: ആന്‍ഡ്രൂ പാപ്പച്ചന്റെ നോവല്‍
AMERICA
22-Jun-2015
AMERICA
22-Jun-2015

കോട്ടയം ജില്ലയിലെ കൊല്ലാട് പനന്താനത്ത് കുടുംബത്തില്‍ 1948-ല്‍ ജനിച്ചു. പിതാവ്
കോര ആന്‍ഡ്രൂസ്. മാതാവ് ലൂസി ആന്‍ഡ്രൂസ്. കെമിസ്‌ട്രിയില്‍ മാസ്റ്റര്‍
ബിരുദമെടുത്തശേഷം 1973-ല്‍ ഇരുപത്തഞ്ചാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറി.
ന്യൂജേഴ്‌സിയിലെ സ്റ്റീവന്‍സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍
നിന്ന് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.
ന്യൂജേഴ്‌സി സ്റ്റേറ്റില്‍ സെര്‍ട്ടിഫൈഡ് പബ്ലിക് മാനേജരായും പ്രവര്‍ത്തിച്ചു.
ന്യൂവാര്‍ക്ക് വാട്ടര്‍ഷെഡ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡവപല്‌മെന്റ് കോര്‍പറേഷന്‍
ഡയറക്‌ടറാണ്. അജ്ജങ്കക്‌റ്റ് പ്രൊഫസറായും സേവനം
അനുഷ്‌ഠിക്കുന്നു....
കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.....
കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.....

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments