Image

അഡ്വ.ശാന്തി ഭൂഷണ്‍ 27. 22 ലക്ഷം രൂപ പിഴയടച്ചു

Published on 06 January, 2012
അഡ്വ.ശാന്തി ഭൂഷണ്‍ 27. 22 ലക്ഷം രൂപ പിഴയടച്ചു
ന്യൂഡല്‍ഹി: ഭൂമിയിടപാടു കേസില്‍ ഹസാരെ സംഘാംഗവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ 27. 22 ലക്ഷം രൂപ പിഴയടച്ചു. അലഹബാദ് ഹൈക്കോടതി അസിസ്റ്റന്റ്് സ്റ്റാംപ് കമ്മീഷണര്‍ മുന്‍പാകെയാണു പിഴയടച്ചത്. കേസില്‍ ഒരു മാസത്തിനകം പിഴയടക്കണമെന്ന് അലഹബാദ് കോടതി ഉത്തരവിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക