Image

ആറ്‌ മലയാളികള്‍ക്ക്‌ രാഷ്‌ട്രപതിയുടെ ജീവന്‍രക്ഷാ പതക്‌

Published on 06 January, 2012
ആറ്‌ മലയാളികള്‍ക്ക്‌ രാഷ്‌ട്രപതിയുടെ ജീവന്‍രക്ഷാ പതക്‌
ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ ജീവന്‍രക്ഷാ പതക്‌ പുരസ്‌കാരത്തിന്‌ ആറ്‌ മലയാളികള്‍ അര്‍ഹരായി. കെ.തമ്പാന്‍, പി.എം.ജിസ്‌മി, രാജ്‌ നാരായണന്‍, കെ.സതി, ആഫിഫ്‌ ബക്കര്‍, കെ.വിഷ്‌ണുദാസ്‌ എന്നിവര്‍ക്കാണ്‌ പുരസ്‌കാരം. 30,000 രൂപയും മെഡലും പ്രശസ്‌തിപത്രവും ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക