Image

മെക്‌സിക്കോയില്‍ ജയിലില്‍ സംഘര്‍ഷം, 31 മരണം

Published on 06 January, 2012
മെക്‌സിക്കോയില്‍ ജയിലില്‍ സംഘര്‍ഷം, 31 മരണം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ തമൗലിപാസിലെ ജയിലുണ്ടായ സംഘര്‍ഷത്തില്‍ 31 പേര്‍ മരിച്ചു. ജയിലിനുള്ളിലെ പല അധോലോകസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പതിമൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അറ്റാമിറാ നഗരത്തിന് സമീപമാണ് ജയില്‍ സ്ഥിതിചെയ്യുന്നത്. 2011 ഒക്ടോബറിലുണ്ടായ കലാപത്തില്‍ ഇതേ ജയിലിലെ 20 അന്തേവാസികള്‍ മരിച്ചിരുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക