Image

ഓര്‍മാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഇലക്ഷന്‍ 21ന്

ജോര്‍ജ് നടവയല്‍ Published on 06 January, 2012
ഓര്‍മാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഇലക്ഷന്‍ 21ന്

ന്യൂയോര്‍ക്ക് : ഓര്‍മയുടെ (ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ തിരഞ്ഞെടുപ്പ് ജനുവരി 21
ടക്കും.സിറ്റാര്‍ പാലസ് റെസ്റ്റോറന്റിലാണ് സമ്മേളനം.പ്രസിഡന്റ് അനിയന്‍ മൂലയില്‍ നേതൃത്വം നല്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഓര്‍മാ നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം: (215-750-3283), നാഷണല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാ
ന്‍ ‍: (215-605-7310), നാഷണല്‍ ട്രഷറാര്‍ അലക്‌സ് തോമസ് : (845-268-3694), മാത്യൂ കോരുത് ( 845-918- 1121), ഷാജി (845- 826-1210), സോമന്‍ ( 516-775-6460), റോയി (516- 587- 1924).

Venue: Sitar Palace Restaurant
38 Orangetown Shopping Center
Orangeburg, NY, 10962
Date and time January 21, 2012 Saturday at 04:30 PM
ഓര്‍മാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഇലക്ഷന്‍ 21ന്
ജോസ് ആറ്റുപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക