Image

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്‌ രണ്ടു പേര്‍ മരിച്ചു

Published on 05 January, 2012
കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്‌ രണ്ടു പേര്‍ മരിച്ചു
കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന്‌ രണ്ടു പേര്‍ മരിച്ചു. മരിച്ചവര്‍ അന്യ സംസ്ഥാന തൊഴിലാളികളാണ്‌ പോലീസ്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക