തൃപ്പൂണിത്തുറ: മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചയാളെ ഉപദേശിക്കാന്‍ ചെന്നയാളെ
കുത്തിക്കൊലപ്പെടുത്തി. തൃപ്പൂണിത്തുറയാണ് സംഭവം. തഞ്ചാവൂര്‍ പാപനാശം ഉള്ളിങ്കട
ഭാസ്‌കര രാമന്‍ (48) ആണ് മരിച്ചത്. തിരുച്ചിറപ്പള്ളി അയനല്ലൂര്‍
മാതാകോവില്‍തെരുവ് ആന്റണി (32) യാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.
രണ്ടാഴ്‌ച മുന്‍പു തൃപ്പൂണിത്തുറ മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുന്നതിനായി എത്തി
ഇരുമ്പനത്തു വാടകയ്‌ക്കു താമസിക്കുകയായിരുന്നു ആന്റണി. തഞ്ചാവൂരില്‍ നിന്നും
ഭാസ്‌കര രാമന്റെ കുടുംബാംഗങ്ങള്‍ എത്തിയ ശേഷം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍
സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല