ചിക്കാഗോ : മറിയം ജോസഫ് നിരപ്പിപറമ്പില് (83 വയസ്സ്) ചിക്കാഗോയിലെ ഡേറിയന്‍ സിറ്റിയില്‍ വച്ച് നിര്യാതയായി.
മക്കള്‍ : ഏലമ്മ കാക്കനാട് (കാലിഫോര്‍ണിയ), ജോര്‍ജ് ജോസഫ് (ചിക്കാഗോ) മേരി മഞ്ഞക്കടമ്പില്‍ (ചിക്കാഗോ), വല്‍സമ്മ കരിന്തോളില്‍ (കാലിഫോര്‍ണിയ).
മരുമക്കള്‍ : സെബാസ്റ്റ്യന്‍ കാക്കനാട്, മറിയാമ്മ ജോര്‍ജ്, റ്റോമി മഞ്ഞക്കടമ്പില്‍ , വിന്‍സെന്റ് കരിന്തോളില്‍ .
18-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ 8 മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും (മോഡല്‍ ഫ്യൂണറല്‍ ഹോം, ഡേറിയന്‍ ) ശവസംസ്ക്കാരം 19-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ .