കിടങ്ങൂര്‍: കിടങ്ങൂര്‍ കട്ടിനച്ചെരില് തോമസ് ഇന്ന് പുലര്‍ച്ചെ നിര്യാതനായി.
പരേതയായ മേരിയാണ് ഭാര്യ. ഏറ്റുമാനൂര്‍ ചകിരയാന്തടത്തില് കുടുംബാങ്ങമാണ്.
മൃതസംസ്കാരം പിന്നീട്.
മക്കള്‍: പീറ്റര്‍ (കിടങ്ങൂര്‍), ആന്‍സി
(ലണ്ടന്‍), ടോമി (താമ്പാ, യു.എസ്.എ), ജയ്മോന് (താമ്പാ, യു.എസ്.എ),
ജയമോള്‍(താമ്പാ, യു.എസ്.എ.).
മരുമക്കള്‍, ഡെയ്സി (കുംബുകര), തമ്പാന്
കന്നചാംകുന്നേല് (ലണ്ടന്‍), ലിസി (വണ്ടംകുഴിയില്‍, താമ്പ), ഷിനുമോള്‍
(വെന്നിലശേരില്, താമ്പ), ബിജോയ് (മൂശാരിപറമ്പില്‍ താമ്പ).
കൂടുതല്‍
വിവരങ്ങള്‍ക്ക്: ടോമി (813 454 2215), ജയ്മോന് (510 759 8159), ബിജോയ് (813 407
8671), ടോമി മ്യാല്‍ക്കരപ്പുറത്ത് (813 416 9183), ജോസ് ഉപ്പൂട്ടില്‍ (813 334
5135).