ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ ട്രൈസിറ്റിഇന്ത്യാ അസോസ്സിയേഷന് ഇന്ത്യന്‍
സ്വതന്ത്ര്യ ദിനവും പിക്നിക്കുംസംയുക്താമായിആഘോഷിക്കുന്നു.
ആഗസ്റ്റ് 14
ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ 4 മണിവരെഎല്മ് അവന} പാര്‍ക്കില്‍ (261
എല്‍മ് അവന്യൂ, ഡെല്‍മാര്‍, ന്യൂേേയാര്ക്ക് 12054) വച്ചാണ് ഇന്ത്യയുടെ
സ്വാതന്ത്ര്യദിനാഘോഷവും പിക്നിക്കും നടക്കുക. ഇന്ത്യയില്‍നിന്നും അമേരിക്കയുടെ ഇതര
ഭാഗങ്ങളില്‍ നിന്നും അനവധി കുടുംബങ്ങള്‍ അടുത്ത കാലങ്ങളിലായി ആല്‍ബനിയിലും
പരിസരപ്രദേശങ്ങളിലുംകുടിയേറിയതുകൊണ്ടുണ്ടായ ജനപ്പെരുപ്പം കണക്കിലെടുത്ത്, വിപുലമായ
പരിപാടികളാണ് ഇത്തവണഒരുക്കിയിരിക്കുന്നത്.
സ്വാദിഷ്ടമായ ഭക്ഷണ
പദാര്ത്ഥങ്ങളുംശീതള പാനീയങ്ങളും കൂടാതെ,?ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വദിക്കാനും
ആനന്ദിക്കാനും വിവിധയിനം കായികവിനോദങ്ങളും, തംബോല, ബിങ്കോഗെയിമുകള്
മുതലായവയുംഉണ്ടായിരിക്കും. അസോസ്സിയേഷനില്‍ അംഗത്വമുള്ളവര്‍ക്ക് സൗജന്യ പ്രവേശനവും
അംഗങ്ങളല്ലാത്തവരുടെ പ്രവേശനം പാസ്സുമൂലം
നിയന്ത്രിക്കുന്നതുമാണ്.
കൂടുതല്‍വിവരങ്ങള്‍ക്ക്: ഗുരിയാംസിംഗ് (518) 225
1516, ഉത്തംസാഹ (914) 414 1535, മൊയ്തീന് പുത്തന്‍ചിറ (518) 894 1271,
നിറ്റചിക്കടെല്ലി (518) 346 2983.