വിദേശ പണമിടപാട്: ഫോമാ സെമിനാർ നാളെ ഓൺലൈനിൽ; പി.ടി. തോമസ് നയിക്കും
വിദേശ പണം ഇടപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഇക്കാലത്ത് ഏറെ പ്രസക്തമായ കാര്യമാണ്. ഫോമായുടെ ക്യാപിറ്റൽ റീജിയൻ , വെസ്റ്റേൺ, സൗത്ത്-ഈസ്റ്റ്, ഗ്രേറ്റ് ലേക്സ് റീജിയൻ എന്നിവ ഇതിനായി ഒരു പഠന-ശാക്തീകരണ (എജ്യുക്കേഷൻ ആൻഡ് എംപവർമെന്റ്) ഓൺലൈൻ ഇവൻ്റ് സംഘടിപ്പിക്കുകയാണ്. വിദേശത്തെ