കനത്ത മഴയെ തുടര്‍ന്ന് മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി.നാല് ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്.
വൈദ്യുതി ഉദ്പാദനത്തിനു 400 ക്യു സെക്സ് വെള്ളവും തുറന്ന് വിട്ടതോടെ നിലംപതി പാലത്തിന്റെ മുകളിലൂടെ വെള്ളമൊഴുകാന്‍ തുടങ്ങി.പോലീസ് ഗതാഗതം തടഞ്ഞു.നേരത്തെ വെള്ളം കയറിയ ആണ്ടിമടത്തെ പ്രദേശങ്ങള്‍ വീണ്ടും ഭീഷണിയിലാണ് .
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ്. അതിനാല്‍ ഷട്ടര്‍ ഇനിയും ഉയര്‍ത്താനാണ് സാധ്യത