HEADLINES
'ആത്മശോധനയുടെ വഴിയില്‍' എന്ന ലഘുകൃതിയില്‍...
കൊണോലി പ്ലോട്ട്‌ കണ്ടിട്ടുണ്ടോയെന്നു കേരളത്തില്‍...
അസഭ്യം വ്യര്‍ത്ഥഭാഷണം അശ്ലീലഫലിതം എന്നിവ...
റാത്തപ്പിള്ളില്‍ ജോണ്‍ (91) നിര്യാതനായി- തഴുവംകുന്ന്‌: റാത്തപ്പിള്ളില്‍ ജോണ്‍ (91) മെയ്‌...
ഡോ. ജോര്‍ജ്‌ ഫിലിപ്പ്‌ എഴുതിയ വൈദ്യശാസ്‌ത്ര ഗ്രന്ഥം `നവജീവനം' പ്രകാശനം ചെയ്‌തു- ന്യൂയോര്‍ക്ക്‌: ഫ്‌ളഷിംഗിലുള്ള ഫ്രാങ്ക്‌ലിന്‍ സെന്റര്‍ ഫോര്‍...
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പിക്‌നിക്ക് അവിസ്മരണീയമായി- താമ്പാ, ഫ്‌ളോറിഡ: സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന മലയാളി...
Dental care in Rockland County, NY- DR. GOPALASWAMY & ASSOCIATES 845.290.6003...
ഫോമയ്‌ക്ക്‌ കരുത്തനായ സാരഥിയാകാന്‍ ബെന്നി വാച്ചാച്ചിറ- ഫോമ രൂപവത്‌കരിച്ചിട്ട്‌ ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചിക്കാഗോയില്‍...
ഫോമയെ ജനജീവിതത്തിന്റെ ഭാഗമാക്കുമെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി തോമസ് ടി. ഉമ്മന്‍ - ന്യൂയോര്‍ക്ക്: ഫോമയെ പുതിയ മാര്‍ഗദര്‍ശനത്തിലൂടെ ജനഹൃദയങ്ങളിലേക്ക്...
നേപ്പാളിനു ഫോമയുടെ കരുതല്‍; കരുണ വറ്റാത്ത മനസുകള്‍ സഹായിക്കുക- മയാമി: ഭൂകമ്പത്തില്‍ മണ്ണും മനസും തകര്‍ന്നടിഞ്ഞ...
"സോഷ്യലിസം' (കവിത: ജയ് പിള്ള)- 295 പേരുടെ മരണത്തിനു ഇടയാക്കി മലേഷ്യന്‍...
കാണാം കൊണോലി പ്ലോട്ട്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി 65: ജോര്‍ജ്‌ തുമ്പയില്‍)- കൊണോലി പ്ലോട്ട്‌ കണ്ടിട്ടുണ്ടോയെന്നു കേരളത്തില്‍ നിന്നു...
മാപ്പ്‌ മദേഴ്‌സ്‌ ഡേ മെയ്‌ ഒമ്പതിനു ഫിലാഡല്‍ഫിയയില്‍ ആഘോഷിക്കുന്നു- ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍...
ഫാ. ജോണ്‍ ശങ്കരത്തില്‍ അമേരിക്കയില്‍- ഫിലാഡല്‍ഫിയ: കാലംചെയ്‌ത പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍...
അന്നമ്മ അഗസ്റ്റി (90) നിര്യാതയായി- ന്യൂജേഴ്‌സി: ഇടുക്കി ചാലപ്പാട്ട്‌ വറുഗീസ്‌ അഗസ്റ്റിയുടെ...
ഡാന്‍സിങ്‌ ഡാംസില്‍സ്‌ `മദേഴ്‌സ്‌ ഡേ' ആഘോഷം മേയ്‌ 10 ഞായറാഴ്‌ച വൈകിട്ട്‌ - മിസ്സിസാഗ. ഡാന്‍സിങ്‌ ഡാംസില്‍സ്‌ `മദേഴ്‌സ്‌ ഡേ'...
കവികള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)- മേശയിലെകോപ്പയില്‍ നുരഞ്ഞുപൊങ്ങുന്ന വീഞ്ഞിനെ നോക്കിയിരിക്കുകയായിരുന്നു നാലുകവികള്‍...
News highlights: www.dlatimes.com- News highlights: www.dlatimes.com ...
നിരൂപണത്തിന്റെ നിഴലുകള്‍ (ലേഖനം-ജോണ്‍ വേറ്റം)- അസഭ്യം വ്യര്‍ത്ഥഭാഷണം അശ്ലീലഫലിതം എന്നിവ പാടില്ലെന്ന്...
സാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചു- ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌...
അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച സ്പ്രിംഗ് വര്‍ണ്ണങ്ങള്‍ - ശിശിരകാലത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണരുന്ന അമേരിക്കയില്‍,...
സാറാമ്മ ഉമ്മന്റെ സാരോപദേശപാഠങ്ങള്‍- ഡി.ബാബുപോള്‍- 'ആത്മശോധനയുടെ വഴിയില്‍' എന്ന ലഘുകൃതിയില്‍ ശ്രീമതി...
റവ.മാത്യൂസ് ഫിലിപ്പിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ്- ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ...
ലീല മാരേട്ട്‌ ഫൊക്കാനാ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു- ന്യൂയോര്‍ക്ക്‌: ഫൊക്കാനാ വനിതാ ഫോറം നാഷണല്‍...
ഗോപിയോ ഷിക്കാഗോ നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട്‌ സ്വരൂപിക്കുന്നു- ഷിക്കാഗോ: നേപ്പാളിലെ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ...
അടുത്ത പേജ്
AMERICA-RELIGION
ഫാ. ഡോ. ഒ. തോമസ് ഓര്‍ത്തോഡോക്‌സ് വൈദീക സെമിനാരി പ്രിന്‍സിപ്പലായി ചാര്‍ജ് എടുത്തു- ഓര്‍ത്തോഡോക്‌സ് വൈദീക സെമിനാരിയുടെ പുതിയ പ്രിന്‍സിപ്പലായി...
റവ. റോയി തോമസിന് ട്രിനിറ്റി മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി - കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഹൂസ്റ്റണിലെ ട്രിനിറ്റി,...
മാര്‍ത്തോമാ സഭ- ഭൂഭവന ദാന ഞായര്‍- മെയ്3ന്- ന്യൂയോര്‍ക്ക് : മാര്‍ത്തോമാ സഭ ആഗോളാടിസ്ഥാനത്തില്‍...
അടുത്ത പേജ്
INDIA
പ്രതികരണങ്ങൾ
ഹെഡ് മാസ്റ്റർ 2015-05-03 07:42:16 News
തറ.. പറ.. എന്ന് രണ്ട് അക്ഷരമെങ്കിലും പഠിക്കട്ടെ എന്ന് കരുതി വാദ്ധ്യാർ വിളിച്ചപ്പോൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി. അടുത്ത വീട്ടിൽ നിന്ന് മുട്ടകൾ കട്ടെടുത്തു കലുങ്കിൽ പോയി ഇരിപ്പാണ്, വാദ്ധ്യാർ സ്കൂൾ വിട്ടു തിരിച്ചു പോകുമ്പോൾ മുട്ട എറിയാൻ .... (ഹെഡ് മാസ്റ്റർ )
വായനക്കാരൻ2015-05-03 07:37:08 News
കവിതാരസചാതുര്യം  
വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ത്ഥ്യം
ജാമാതാ വേത്തി നോ പിതാ

കവിതയുടെ രസത്തിനുള്ള മഹത്ത്വം വ്യാഖ്യാതാവിനറിയാം കവിയ്ക്കറിയില്ല. മകള്‍ക്കു രതിക്രീഡയിലുള്ള സാമര്‍ത്ഥ്യം മരുമകനേ അറിയൂ പിതാവിനറിയില്ല.
വിദ്യാധരൻ2015-05-02 21:47:37 News
"ഒരു ജനതയുടെ സാഹിത്യം, തനതനുഭവങ്ങളിൽ നിന്ന് ഭിന്നമായി തനതാവശ്യങ്ങൾക്കുതകും മട്ടിൽ തനതു രൂപഘടനാ രുചിയനുസരിച്ചു നടത്തുന്ന രചനകൾ" (മാനദണ്ഡം -  മുണ്ടശ്ശേരി ), മനുഷ്യ സമൂഹത്തിനു പ്രയോചനം ഇല്ലാതെ, സ്വാർത്ഥ താത്പര്യങ്ങളുടെ പ്രതീകമായി വേറിട്ട്‌ നില്ക്കുന്നു.  സമവാക്ക്യങ്ങൾ പോലെയുള്ള കവിതകളും, കഥാകവിതകളും,  ഇരുമ്പുലക്ക വിഴുങ്ങിയത് പോലെ ദഹിക്കാതെ  ഷെൽഫുകളിൽ ആരാലും വിഷയീകരിക്കാതെ മൃതമായി കിടക്കുന്നു. ഇത്തരം ശവങ്ങളെ നിർബന്ധ പൂർവ്വം വായനക്കാരന്റെ തുണ്ടയിൽ കുത്തി കയറ്റാൻ ശ്രമിക്കുമ്പോൾ, അവൻ പ്രതികരിച്ചെന്നിരിക്കും, അത് നിങ്ങൾ ഇവിടെ നിരത്തികാണിക്കുന്ന എത്ര കൊമ്പുള്ളവനായാലും , രാവണനായാലും.  

വായനക്കാരൻ വായിക്കാനിരിക്കുമ്പോൾ അവന്റെ മാനസീക ശക്തിയിൽ പരിമിതമായോരംശമെ പ്രവർത്തന സന്നദ്ധമായിരിക്കുന്നുള്ളൂ. അപ്പോൾ കഠിന പദങ്ങളും സങ്കേതങ്ങളും കണ്ണികളില്ലാതെ ചേർത്ത് വച്ച് രചിക്കുന്ന കൃതികളും കവിതകളും അവന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്ത് കുരങ്ങു കളിപ്പിക്കുന്നവരെ വായനക്കാരൻ പച്ച തെറിവിളിക്കുന്നതിൽ തെറ്റുകൾ ഇല്ല.  അശ്ലീലം, വ്യർത്ഥ ഭാഷണം, ഇതൊന്നും പാടില്ലാ എന്ന് വേദ ഉപദേശം ഉണ്ട് എന്നാൽ ഇവർ സൗകര്യപൂർവ്വം മറന്നു പോകുന്ന ഒന്നാണ് സോദോം ഗോമോറായിലെ സ്വവർഗ്ഗ രതിവീരന്മാരെയും അവരുടെ കൊച്ചുമക്കളായ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ പുരോഹിത വർഗ്ഗത്തേയും.  മദ്യംകൊണ്ട് ലോത്തിനെ മയക്കി ലൈഗംഗികാസക്തി തീർത്ത പെണ്‍ മക്കളേയും, സേനാനിയുടെ ഭാര്യേയുമായി രതിക്രീഡയിലേർപ്പെട്ട ദാവിദ് രാജാവിന്റെയും കഥകൾ നിങ്ങൾ വായിച്ചു രസിക്കുന്നത് വായനക്കാരായ ഞങൾക്കറിയാം, കൂടാതെ നിങ്ങളുടെ രതി സങ്കല്പങ്ങൾക്ക് വർണ്ണം നല്കി രസിക്കാൻ ഉത്തമഗീതവും. ഉത്തമഗീതം ഞങ്ങളെപ്പോലുള്ള വായനക്കാരിൽ നിന്ന് തട്ടിയെടുത്ത്, നിങ്ങളുടെ വേദപുസ്തകങ്ങളിൽ കയറ്റി, രാത്രിയുടെ യാമങ്ങളിൽ വായിച്ചു പൂക്കുറ്റിയാകുന്നത് വായനക്കാരായ ഞങ്ങൾ കാണുന്നുണ്ട്. നിങ്ങൾ എഴുതികൊള്ളൂ ഉത്തമഗീതങ്ങൾ എഴുതികൊള്ളൂ. ഒരു വിമർശനവും കൂടാതെ ഞങ്ങൾ വായിച്ചുകൊള്ളാം അല്ലാതെ നിങ്ങൾ എഴുതുന്ന ചവറു വായിച്ചു വായിൽ പഴം തള്ളി മിണ്ടാതിരിക്കണം എന്ന് മാത്രം പറയരുത്. മുണ്ടാശേരിയെയും, എസ ഗുപ്തൻനായരെയും, എം പി പോളിനെയും, സുകുമാർ അഴിക്കോടിനെയും കണ്ടും കെട്ടും വളർന്നിട്ടുള്ളവരാണ് ഞങ്ങൾ.  അതുംകൊണ്ട് ആ പരിജ്ഞാനം ഇവിടെ വിളമ്പി ആള് കളിക്കാം എന്ന് നോക്കണ്ട.  വിമർശനത്തിനും 'നിരൂപണത്തേയും' നേരിടാൻ കഴിയുന്നില്ലാ എങ്കിൽ എഴുത്ത് നിറുത്തുക.  ആരും ആരെയും  നിര്ബന്ധിക്കുന്നില്ലല്ലോ?  

ഇന്ന് രാത്രി ഇക്കിളിപ്പെടുത്തുന്ന ഓർമ്മകളെ ഉണർത്താൻ , ഈ എളിയ വായനക്കാരന് ഇഷ്ടമുള്ള ഒരു ഭാഗം ഉത്തമഗീതം (ദിവ്യഗീതം)അങ്ങക്കായി ചേർക്കുന്നു .

അതിരുചിര സൗരഭവമെഴുമൊരു രസഗന്ധ -
പ്പൊതിയാണെനിക്കെന്റെ ജീവനാഥൻ 
രജനിയിൽ മുഴുവനെൻ കുളിർമുലകൾക്കിടയിലെൻ 
രമണന് സസുഖം ശയിക്കാമെല്ലോ 

വടിവിലെൻ ഗേദി* യിലെ മുന്തിരി തോപ്പുകളിൽ
വളരുമക്കർപ്പൂര ത്തൈച്ചെടികൾ 
ഒരുമിച്ചു ചേർത്തൊരു കുലയാക്കിയപോലയാ 
ണറിയുകെനിക്കെന്ന്റെ ജീവിദേശൻ 

രതി സദൃശയാണിതാ നോക്കൂ, നീയോമനെ 
രതി  സദൃശരമണിരൂപിണി നീ !
അയി നിനക്കുണ്ടല്ലോ കുഞ്ഞരിപ്രാവിനു 
ള്ളഴകോലുമാ രണ്ടു തെളിമിഴികൾ ( ദിവ്യഗീതം -ചങ്ങമ്പുഴ -ഉത്തമഗീതത്തെ ആധാരമാക്കി )

(*ഗേദി എന്ന പർവ്വതം ഇവിടെ വമ്പിച്ച കാടുകളും താഴ്വരകളും കായ്കനിതോപ്പുകളും മഹാഗ്വഹരങ്ങളും ഉണ്ട് . ദാവിദ് ഒളിച്ചിരുന്നത്‌ ഈ പര്വ്വത നിരകളിലെ ഒരു ഗുഹയിലാണ് ")

A.D.C. to late Nair2015-05-02 20:34:32 News
കേട്ടോ മക്കളെ,  നിരൂപണം എന്ന പറഞ്ഞാൽ മരിച്ച് പോയ  ശ്രീ എം. കൃഷ്ണൻ നായര് എഴുതുന്നത്. അതൊന്ന് വായിച്ച് നോക്കിൻ, പിന്നെ ഒരെണ്ണം
ഇങ്ങനെ ഉളുപ്പ് എഴുതില്ല. എന്ത് ചെയ്യാം...പിന്നെ
ഈ നമ്പിമടം സാർ എന്തിനു കടന്നാൽ കൂട്ടിൽ
കയ്യിടാൻ പോകണത്. 
കടന്നലിനു കവിയെന്നോ, ശുംഭൻ എന്നോ, കാലമാടൻ എന്നോ ഒന്നുമില്ല.  എല്ലാവരും ഹൈക്കു എഴുതുവിൻ
മലയാള ഭാഷയിൽ ജപ്പാൻ കൃഷി ഇറക്കി വിളവു
(അതോ വെളിവോ) ഉണ്ടാക്കിൻ. അമേരിക്കയിൽ ഒരേ ഒരു കവിയെ ഉള്ളു. പിന്നെന്തിനാണ്
ഓരോ കവികൾ സമയം മെനക്കെടുത്തുന്നത്.
നാരദർ 2015-05-02 20:24:12 News
വായനക്കാരന്റെ ചീഞ്ഞ മുട്ട പ്രോയോഗത്തിന്റെ ഫലം ഇപ്പഴും വായനക്കാർ അനുഭവിച്ചുകൊണ്ടിരിക്കുമ്പോളാണ്, അടുത്ത പീ ഡി എ (പൊതു സ്ഥലത്തുള്ള പ്രേമപ്രകടനവുമായി ) ഇറങ്ങിയിരിക്കുന്നത് ?  നാരായണ നാരായണ! ഇനി എന്തൊക്കെ പുകിലാണോ നടക്കാൻ പോകുന്നത്?

SPECIAL
FILM
KADHA, KAVITHA, LEKHANAM
SAHITHYAM
`കവിതഥ 2015' ഏപ്രില്‍ 11-ന്‌ ശനിയാഴ്‌ച MAP ICC,7733 Castor Avenue,Philadelphia, PA 19152Contact us, send us news: editor@emalayalee.com; phone: 917-727-1486; fax: 201-701-0387Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം