ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ ബിജെപി എംഎൽഎ അറസ്റ്റിൽ

ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ ബിജെപി എംഎൽഎ അറസ്റ്റിൽ

കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ പൊ​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ എം​​​​​എ​​​​​ൽ​​​​​എ, മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​രും പോ​​ലീ​​സും നോ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കെ​​​​​യാ​​​​​ണ് മൊ​​​​​ബൈ​​​​​ലി​​​​​ൽ സം​​​​​സാ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​നി​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ ബാ​​​​​റ്റി​​​​​ന​​​​​ടി​​​​​ച്ചു വീ​​​​​ഴ്ത്തി​​​​​യ​​​​​ത്.