മാഞ്ഞൂറ (കല്പറ്റ) : എം ടി തോമസ് മുത്തോലിക്കല്‍ (60) നിര്യാതനായി. സംസ്കാരം മാര്‍ച്ച് 5 ബുധനാഴ്ച രാവിലെ 10 ന് മാഞ്ഞൂറ സെയിന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ .
തരിയോട് വലിയകണ്ടത്തില്‍ അന്നമ്മ തോമസ് ഭാര്യയാണ്.
മക്കള്‍:
ഷെല്ലി തോമസ് (ഡാലസ്, യുഎസ്)
പഞ്ചമി ജോമോന് (താമ്പ, യുഎസ്)
മരുമക്കള്‍ :
സിജി ഷെല്ലി, പുളിക്കീല്‍ പുല്‍പ്പള്ളി (ഡാലസ്, യുഎസ് )
ജോമോന് തെക്കേതൊട്ടിയില്‍ (ദേവഗിരി കോഴിക്കോട്ട്, മലയാളി അസോ. ഓഫ് താമ്പാ , പ്രസിഡന്റ്)
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8157991770
റിപ്പോര്‍ട്ട്: മാര്ട്ടിന് വിലങ്ങോലില്‍