ന്യൂയോര്‍ക്ക്: ജോസഫ് ജോ പുതുക്കുളങ്ങര (64) മാര്‍ച്ച് 2-ന് ന്യൂയോര്‍ക്കിലെ
റോച്ചസ്റ്ററില്‍ നിര്യാതനായി. ഭാര്യ ത്രേസി ജോസഫ്. മക്കള്‍: നിക്ക് ജോസഫ്,
മേഗന് ബെന്ന്യന്. മരുമക്കള്‍: ആനി, ഡേവിഡ്. സഹോദരീ-സഹോദരര്‍ കേരളത്തില്‍.
ശവസംസ്കാര കര്‍മ്മങ്ങള്‍ മാര്‍ച്ച് ആറാം തീയതി വെള്ളിയാഴ്ച രാവിലെ
9.30-ന് സെന്റ് കറ്റേരി കാത്തലിക് ചര്‍ച്ചില്‍. (445 Kings Highway South,
Rochester, NY 14617).