Image

ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി

ബഷീര്‍ അഹ്‌മദ്‌ Published on 30 January, 2015
ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി
കോഴിക്കോട്‌: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്‌ റെയില്‍വെ ഇന്‍സ്റ്റിറ്റിയൂട്ട്‌ സംഘടിപ്പിച്ച കൂട്ടയോട്ടം കോര്‍പ്പറേഷന്‍ പരിസരത്ത്‌ നടന്നു. കോര്‍പറേഷന്‍ ഓഫീസില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം റെയില്‍വെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമാപിച്ചു.

അഡീഷണല്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ മോഹനന്‍ എ. മോഹനന്‍ ഫ്‌ളാഗ്‌ഓഫ്‌ ചെയ്‌തു. ടി.കെ. സെബാസ്റ്റ്യന്‍, ലീലാമ്മ തോമസ്‌, മോളി ബെനഡിക്‌ട്‌, സജി ജോര്‍ജ്‌, ജോണ്‍ മാത്യു, കെ.എ. മോളി, ഇബ്രാഹീം ചീനക്കര, മുഹമ്മദ്‌ ഹസ്സന്‍, ടി.കെ.ജോസ്‌, ഷൈനി വര്‍ഗീസ്‌ തുടങ്ങിയവര്‍ കൂട്ടയോട്ടത്തിന്‌ നേതൃത്വം നല്‍കി.
ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി
കോഴിക്കോട്‌ ബീച്ച്‌ കോര്‍പറേഷന്‍ പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം
ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കര്‍ണാടക ടീം പരിശീലനത്തില്‍
ദേശീയ ഗെയിംസ്‌: റെയില്‍വെ കൂട്ടയോട്ടം നടത്തി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കായികമേളയിലും വിജയിച്ചവര്‍ക്ക്‌ കോര്‍പറേഷനും, ജില്ലാ പഞ്ചായത്തും കോഴിക്കോട്‌ ടാഗോര്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ മേയര്‍ എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല, ഉഷാദേവി ടീച്ചര്‍, കൗണ്‍സിലര്‍ രേണുകാദേവി എന്നിവര്‍ വിജയികള്‍ക്കൊപ്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക