ന്യു യോര്‍ക്: എല്‍മോണ്ടില്‍ താമസിക്കുന്ന
ഉമ്മന്‍ വര്‍ഗീസിന്റെ പത്നി ഏലിയാമ്മ വര്‍ഗീസ്, 59, നിര്യാതയായി. സിറ്റി
ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു.
ഏരൂര്‍ അഞ്ചല്‍ പരേതരായ എന്‍.എം. മാണിയുടെയും ഏലിയാമ്മ മാണിയുടെയും പുത്രിയാണു.
മക്കള്‍: പാസ്റ്റര്‍ ജസ്റ്റിന് വര്‍ഗീസ് (ന്യു ഹോപ്പ് കമ്യൂണിറ്റി
ചര്‍ച്ച്, ന്യു ഹൈഡ് പാര്‍ക്ക്), എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ജോഷ്വാ
വര്‍ഗീസ്
പൊതുദര്‍ശനം ഇന്ന് (ജനുവരി 30) 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍
ചാപ്പലില്‍. (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്ഡന് സിറ്റി, ന്യു
യോര്‍ക്ക്-11040; 516-747-4300)
സംസ്കാര ശുശ്രൂഷ ശനിയാഴ്ച (ജനുവരി 31) രാവിലെ 8 മണിക്ക് എപ്പിഫനി
മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ആരംഭിക്കും. സംസ്കാരം 11 മണിക്ക് റോസ് ലിന്
സെമിത്തേരിയില്‍. ഗ്രീന്‍ വേല്, ന്യു യോര്‍ക്ക്-11548
വിവര്‍ങ്ങള്‍ക്ക്: 516-857-5588