ഫേസ്ബുക്ക് 45 മിനിറ്റ് നേരത്തേക്ക് നിലച്ചു.
ചൊവ്വാഴ്ച 11.50 മുതലാണ്
ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചുപോയത്. യു.എസ്,ആസ്ട്രേലിയ, ഏഷ്യ
എന്നീ ഭൂഖണ്ഡങ്ങളിലെ നെറ്റ് വര്‍ക്ക് പൂര്‍ണമായും നിലക്കുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം നെറ്റ് വര്‍ക്കും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.