മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശമാണ് ശബരിമല: ഉമാ മഹേശ്വര റാവു
അനില്‍ പെണ്ണുക്കരPublished on 24 November, 2014
ആന്ധ്രപ്രദേശ് ജലസേചന വകുപ്പ് മന്ത്രി ദെവിനെനി ഉമാ മഹേശ്വര റാവു ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി രാത്രി 9 മണിയോടെ സന്നിധാനത്തെത്തിയ മന്ത്രി പതിനെട്ടാംപടി ചവുട്ടി അയ്യപ്പ ദര്‍ശനം നടത്തി. മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശമാണ് ശബരിമല നല്‍കുന്നതെന്ന് അദ്ദേഹം ദര്‍ശനത്തിന് ശേഷം പറഞ്ഞു. ദര്‍ശനത്തിനായി ഇനിയും എത്തുമെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല