Image

ബിഷപ്പ്‌ തോമസ്‌ സാമുവേല്‍ സി.എസ്‌.ഐ സഭയുടെ ആക്‌ടിംഗ്‌ മോഡറേറ്റര്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 November, 2014
ബിഷപ്പ്‌ തോമസ്‌ സാമുവേല്‍ സി.എസ്‌.ഐ സഭയുടെ ആക്‌ടിംഗ്‌ മോഡറേറ്റര്‍
മദ്ധ്യകേരള മഹായിടവകയുടെ മുന്‍ അദ്ധ്യക്ഷന്‍ ബിഷപ്പ്‌ തോമസ്‌ സാമുവേല്‍ തിരുമേനിയെ ദക്ഷിണേന്ത്യാ സഭയുടെ (സി.എസ്‌.ഐ) ആക്‌ടിംഗ്‌ മോഡറേറ്ററായി സഭയുടെ പരമോന്നത സമിതിയായ സിനഡ്‌ നിയമിച്ചു. സഭാ തലവനായ ബിഷപ്പ്‌ ദൈവാശീര്‍വാദം വിദേശ പര്യടനത്തിനായിരിക്കുന്നതിനാലാണ്‌ ഈ നിയമനം. മദ്ധ്യകേരളത്തില്‍ നിന്നും ഈ സ്ഥാനത്തേക്ക്‌ വരുന്ന ആദ്യ വ്യക്തിയാണ്‌.

തലവടി കാഞ്ഞിരപ്പള്ളി -വാലായില്‍ കുടുംബാംഗമാണ്‌.
ബിഷപ്പ്‌ തോമസ്‌ സാമുവേല്‍ സി.എസ്‌.ഐ സഭയുടെ ആക്‌ടിംഗ്‌ മോഡറേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക