ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്നാനായ നൈറ്റ് ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഇടത്തുനിന്ന് - ഫിലിപ്പ് ഇലയ്ക്കാട്ട്, രാജേഷ് കിഴക്കേതില്‍, ജേക്കബ് മണ്ണാര്‍കാട്ടില്‍, ജോസ് മുണ്ടപ്ലാക്കല്‍, ഷിബു മുളയാനിക്കുന്നേല്‍, ബാബു തൈപ്പറമ്പില്‍, ജെസ്മോന് പുറമഠത്തില്‍, ജൂബി വെന്നലശ്ശേരി, ജെയ്മോന് നന്ദികാട്ട്, ജോര്‍ജ് തോട്ടപ്പുറം, ചിന്നു തോട്ടം, ഫാ. സുനി പടിഞ്ഞാറേക്കര, പ്രതിഭ തച്ചേട്ട്, സമയ തേക്കുംകാട്ടില്‍, ആല്‍ഫി വാക്കേല്, ജേയ്ക്ക് നെടിയകാലാ എന്നിവര്‍ സമീപം.