കേള്‍ക്കാത്ത ശബ്ദമാണ് ഞാന്‍
ഒരിക്കലും ശബ്ദമാണു ഞാന്‍!
എത്രയോ കേട്ടു ഈ
ദുരൂഹ ശബ്ദം
എന്തിനു വേണ്ടിയീ ശബ്ദം!
ശബ്ദങ്ങള്‍
ലയിക്കുന്നു,
ശബ്ദങ്ങളില്‍,അപശബ്ദങ്ങളായ്
അലിഖിതിമാം
ഓര്‍മ്മക്കുറിപ്പുകളായ്
വീണ്ടും,വെറും മാത്രയായ്,വീണ്ടും!
എന്തിനു
തന്നു വീണ്ടും ഈ ശബ്ദം
മണ്ണിനെ പുണ്ണാക്കാനോ!
എടുക്കൂ എന്നില്‍ നിന്നീ
ശബ്ദം
ശബ്ദമില്താത്തെവരുടെ ശബ്ദം!
വീണ്ടും ഞാന്‍
ശബ്ദിക്കട്ടെ!
വീണ്ടെടുപ്പിന് ശബ്ദം വീണ്ടും
നി്ടബ്ദമീ
ശബ്ദം,അപശബ്ദം!
ഒരു തന്മാത്രയീ ശബ്ദം
ഒരിക്കല്‍ നില്ക്കുമീ
ശബ്ദം
അജ്ഞാതമീ ശബ്ദം
ഈ ശബ്ദത്തില്‍ നിന്ന്
ഉതിരുന്നു എതയോ
ശബ്ദങ്ങള്‍!
ഇന്നും അജ്ഞാതമീ ശബ്ദങ്ങള്‍
എന്നില്‍ വസിക്കും
ഈശ്വരന്‍െറ
ഈ ശബ്ദം! മിഥ്യയാമീ ശബ്ദം.
ഞാനാണ് കാലവും,സമസ്യയും!