നെടുമ്പാശേരി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന് സ്വര്‍ണം പിടികൂടി
Published on 01 October, 2014
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന് സ്വര്‍ണം പിടികൂടി. ക്വലാലംപൂരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലത്തെിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് രാമനാഥപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണം വിഴുങ്ങിയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല