ന്യു യോര്‍ക്ക്: പയ്യപ്പാടി കല്ലകടമ്പില് ചീരംകുളത്തു കുര്യന് തോമസ് (80) നിര്യാതനായി.
കാനം മേമന കുടുംബാംഗം അന്നമ്മയാണു ഭാര്യ.
മക്കള്‍ ഷെര്‍ലി, സാം കുട്ടി, കൊച്ചുമോള്, പരേതനായ ഷാജന്.
മരുമക്കള്‍: അച്ചന് കുഞ്ഞ്, ഉഷ, ലാലു. ഏഴു കൊച്ചുമക്കളുണ്ട്
എല്‍മോണ്ട് ഹെബ്രോണ്‍ ഗോസ്പല്‍ അസംബ്ലി സജീവ പ്രവര്‍ത്തകനായിരുന്നു.
പൊതുദര്‍ശനം: ഒക്ടോബര്‍ 3 : 5 മണി മുതല്‍ 9 വരെ.
പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കൊ ടേണ്‍പൈക്ക്, ഗാര്ഡന് സിറ്റി, ന്യു യോര്‍ക്ക്-11040 (516) 747-4300
സംസ്കാര ശുശ്രൂഷ: ഒക്ടോബര്‍ 4-നു രാവിലെ 8:30 മുതല്‍ 11 വരെ.
വിവരങ്ങള്‍ക്ക്: ഇവാഞ്ചലിസ്റ്റ്
തോമസ് കുറ്റിപ്പുറത്ത്-914-260-2619
സാം കുട്ടി തോമസ്-347-345-8255