Image

കാലടി പാലം നിര്‍മാണം: മുഖ്യമന്ത്രി യോഗം വിളിച്ചു

Published on 20 September, 2014
കാലടി പാലം നിര്‍മാണം: മുഖ്യമന്ത്രി യോഗം വിളിച്ചു
കൊച്ചി: കാലടി-പെരുമ്പാവൂര്‍ ബൈപാസ്, കാലടി പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാന്‍ തീരുമാനിച്ചു. ഈ മാസം 24ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരിക്കും യോഗം നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക