ചിക്കാഗോ: മാത്യു കുര്യാക്കോസ് (സുനില്‍)- സ്റ്റെജി തോട്ടം ദമ്പതികളുടെ മകന് കെന്‍
മാത്യു എരണിക്കല്‍ (9) നിര്യാതനായി. സാറാ മേരി (3 വയസ്) സഹോദരിയാണ്.
വെയ്ക്
സര്‍വീസ് സെപ്റ്റംബര്‍ രണ്ടിന് ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ (St. Mary’s Knanaya
Catholic Church located at 7800 Lyons Street, Morton Grove, IL 60053) വെച്ച്
നടക്കും.
സംസ്കാരശുശ്രൂഷകള്‍ സെപ്റ്റംബര്‍ മൂന്നിന് ബുധനാഴ്ച രാവിലെ
9.30-ന് സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചിലും തുടര്‍ന്ന് സംസ്കാരം സെന്റ്
മേരീസ് (മേരി ഹില്‍) ക്നാനായ കാത്തലിക് ചര്‍ച്ചില്‍ ( St. Mary’s (Mary Hill)
Knanaya Catholic Cemetery, 8600 N. Milwaukee Niles, IL 60714.) വെച്ചും നടക്കും.
Paternal Grandparents
V. C. Kuriakose (Vazhaparambil Baby Sir) &
Valsamma (Malathuseril) Eranickal - Arunoottimangalam
Maternal
Grandparents
Thomas and Annamma (Pathiplackial )Thottam -
Chicago
Paternal Uncles & Aunts
Mini & James Kaduthodyil -
Kanakkary
Alexander (Anil ) Kuriakose & Siby (Vattothuprambil ) Eranickal
- Canada
Dini & Sanjeev Shasthri - Canada
Fini & Philmon Chirayil
– Dallas
Maternal Uncle & Aunt
Steby & Chinu (Makkora) Thottam
- Chicago