ന്യു ജെഴ്സി: ഉഴവൂര്‍ കോഴീം പറമ്പത്ത് മാത്യു ഏബ്രഹാമിന്റെ ഭാര്യ ഗ്രേസ് മാത്യു (68) നിര്യാതയായി.
മാരാമണ്‍ ആലക്കാട്ടില് പരേതനായ സാമുവല്‍ സി. ഏബ്രഹാമിന്റെയും
ചിന്നമ്മയുടെയും മകളാണു. ഏക സഹോദരന് സാം ആലക്കാട്ടില് (സുമ ട്രാവത്സ്,
ന്യു യോര്‍ക്ക്)
പൊതുദര്‍ശനം: ബുധനാഴ്ച (സെപ്റ്റം. 3) 5 മുതല്‍ 9 വരെ ഡുമോണ്ടീലുള്ള
ഫ്രെച്ച് ഫ്യൂണറല്‍ ഹോമില്‍ (161 വാഷിങ്ങ്ടണ്‍ അവന്യു, ഡുമൊണ്ട്, ന്യു
ജെഴ്സി-07628: ഫോണ്‍: 201-384-0013 )
സംസ്കാര ശുശ്രൂഷ September 4 രാവിലെ 9:30 at Church of the Ascension, 256 Azalea Drive, New Milford, New Jersey-07646
പരാമസിലെ ജോര്‍ജ്
വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ സംസ്കാരം
വിവരങ്ങള്‍ക്ക്: 201-618-7558