ഓഗസ്റ്റ് 23-ന് നടത്താനിരുന്ന എസ്.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘാടകരില്‍
ഒരാളായിരുന്ന മോനിച്ചന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഒക്ടോബര്‍ 18-ലേക്ക്
മാറ്റിവെച്ചു. ഒക്ടോബര്‍ 15 ആണ് രജിസ്ട്രേഷനുള്ള അവസാന ദിവസം.
കൂടുതല്‍
വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബിജോ കാപ്പന് (630 656 7336), ജോണ്‍ വര്‍ക്കി (630
849 0608), ജിമ്മി കൊല്ലപ്പിള്ളി (847 814 3949) എന്നിവരുമായോ മറ്റ് എസ്.എം.സി.എ
ഭാരവാഹികളുമായോ ബന്ധപ്പെടുക.