Image

ലില്ലി നൈനാന്‍ (81) നിര്യാതയായി

Published on 26 August, 2014
ലില്ലി നൈനാന്‍ (81) നിര്യാതയായി
മാരാമണ്‍: പരേതനായ നൈനാന്‍ ചാണ്ടിയുടെ ഭാര്യയും, പരേതരായ പി.സി ഏബ്രഹാമിന്റേയും അന്നമ്മ ഏബ്രഹാമിന്റേയും പുത്രി ലില്ലി നൈനാന്‍ (81) ഓഗസ്റ്റ്‌ 24-ന്‌ നിര്യാതയായി. മാരാമണ്‍ തേലപ്പുറത്ത്‌ പുതുശേരി കുടുംബാംഗമാണ്‌. പരേത ന്യൂയോര്‍ക്ക്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമാണ്‌.

അന്നമ്മ സ്‌കറിയ (സ്റ്റാറ്റന്‍ഐലന്റ്‌), ബബു (സ്‌പ്രിംഗ്‌ വാലി, ന്യൂയോര്‍ക്ക്‌) എന്നിവര്‍ സഹോദരങ്ങളാണ്‌. സംസ്‌കാരം ഓഗസ്റ്റ്‌ 28-ന്‌ വെള്ളിയാഴ്‌ച ആയൂര്‍ മതപാറ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍.
ലില്ലി നൈനാന്‍ (81) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക