സാന്‍ഡിയാഗോ : ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സാന്‍ഡിയാഗോയുടെ നേതൃത്തത്തില്‍ ഓഗസ്റ്റ് 01 വെള്ളിയാഴ്ച വൈകിട്ട് 7.00 PM മുതല്‍ രാജ്യാന്തര സംഗീതഞ്ജനും 254 രാജ്യങ്ങള്‍ സഞ്ചരിച്ചു ക്രിസ്ത്യന്‍ ഗാനങ്ങള്‍ ആലപിച്ചു ഗിന്നസ് റെക്കോര്‍ഡ് നേടിയ ബെന്നി പ്രസാദിന്റെ ക്രിസ്ത്യന്‍ ഗാനസന്ധ്യ നടക്കും.
ഓഗസ്റ്റ് 3 ന് രാവിലെ 11 മുതല്‍ ഇന്ത്യന്‍ ക്രൈസ്തവരുടെ മനം കവര്‍ന്ന പ്രഗത്ഭ പഞ്ചാബി സംഗീതഞ്ജന്‍ അനില്‍ കന്തും കുടുംബവും ചേര്‍ന്ന് ക്രൈസ്ത ഗാനങ്ങള്‍ ആലപിക്കും
കമ്യൂണിറ്റി ചര്‍ച്ച് ഓഫ് പാവായി (
13501
Community Road, Poway. CA) ആണ് ഈ ക്രിസ്ത്യന്‍ ഗാന സദസുകള്‍ക്ക് വേദി ആകുന്നത് പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ . ഫോണ്‍ 562 824 0137
സന്ദര്‍ശിക്കുക വെബ് സൈറ്റ്
www.icfsandiego.orgവാര്‍ത്ത അയച്ചത് : റോയി മണ്ണൂര്‍