ലോകകപ്പ് ഫുട്ബോളിെന്റ ആരവം അടങ്ങും മുന്‍പേ ന്യൂയോര്‍ക്കില്‍ മറ്റൊരു കായിക മാമാങ്കം. അമേരിക്കയുടെ നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളിലെ മലയാളി യുവത്വത്തിന്റെ ആശയും ആവേശവുമായി ഇതിനകം തന്നെ മാറിക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടര്‍ച്ചയായ ആറാം തവണയും മില്ലേനിയം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അണിയറയില്‍ ഒരുങ്ങുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എല്ലാ ടീമുകളും മലയാളികളെ മാത്രം അണിനിരത്തുന്നു എന്ന പ്രത്യേകത ഈ വര്‍ഷത്തെ ടൂര്ണമെന്റില്ണ്ട്.
ന്യൂയോര്‍ക്കിലെ ക്രിക്കറ്റ് പ്രേമികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ, ആവേശത്തിന്റെ അലകടലില് ആറാടിച്ച അനേകം മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കണ്ണിംഗ്ഹാം പാര്‍ക്കിലെ പുല്‍നാമ്പുകളെ പുളകിതരാക്കി ഈ വര്‍ഷവും ടൂര്‍ണമെന്റെ് ലേബര്‍ ഡേ വീക്കെന്റില്‍ (ആഗസ്റ്റ് 30,31 സെപ്: 1) തന്നെ നടത്തുവാന്‍ സംഘാടകര്‍ തീരുമാനിച്ചു. ജേതാക്കള്‍ക്കും റണ്ണേര്‍സ് അപ്പില്ം ട്രോഫിയും ക്യാഷ് െ്രെപസില്ം പുറമേ അനേകം വ്യക്തികത അവാര്‍ഡുകളും നല്കപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപിക്കുക:
ഷോണ്‍ ജെ. ഡേവിഡ്ഡ്: (347) 744 3386
അഖില്‍ നായര്‍: (516) 262 0372
അനില്‍ ചാക്കോ: (917) 434 5206
ജസ്റ്റിന് ജോസഫ്: (516) 209 7467