Image

തോമസ്‌ ജോസഫ്‌ ചെമ്മാച്ചേരില്‍ (3 വയസ്‌) നിര്യാതനായി

Published on 27 July, 2014
തോമസ്‌ ജോസഫ്‌ ചെമ്മാച്ചേരില്‍ (3 വയസ്‌) നിര്യാതനായി
ന്യൂയോര്‍ക്ക്‌: ചെമ്മാച്ചേരില്‍ റോബിന്‍- കവിത ദമ്പതികളുടെ പുത്രന്‍ തോമസ്‌ ജോസഫ്‌ ചെമ്മാച്ചേരില്‍ (3 വയസ്‌) നിര്യാതനായി. ബെഞ്ചമിന്‍ ജോസഫ്‌ ചെമ്മാച്ചേരില്‍ സഹോദരനാണ്‌. ജോസഫ്‌ - മാര്‍ഗരറ്റ്‌ ചെമ്മാച്ചേരില്‍, തോമസ്‌ - സെലിന്‍ കണിയാലില്‍ എന്നിവര്‍ ഗ്രാന്റ്‌ പേരന്റ്‌സാണ്‌.

വെയ്‌ക്‌ സര്‍വീസ്‌ ജൂലൈ 27-ന്‌ വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ യോങ്കേഴ്‌സിലെ 1652 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലെ Flynn മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ നടത്തുന്നതാണ്‌.

സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 28-ന്‌ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ യോങ്കേഴ്‌സിലെ 31 മാസ്സിറ്റോ റോഡിലുള്ള സെന്റ്‌ യൂജിന്‍ ആര്‍ സി ചര്‍ച്ചിലും തുടര്‍ന്ന്‌ യോങ്കേഴ്‌സ്‌ 114 സ്‌പ്രെയിന്‍ റോഡ്‌, സെന്റ്‌ മേരീസ്‌
സെമിത്തേരിയില്‍ സംസ്‌കാരവും നടത്തുന്നതാണ്‌.
തോമസ്‌ ജോസഫ്‌ ചെമ്മാച്ചേരില്‍ (3 വയസ്‌) നിര്യാതനായി
തോമസ്‌ ജോസഫ്‌ ചെമ്മാച്ചേരില്‍ (3 വയസ്‌) നിര്യാതനായി
തോമസ്‌ ജോസഫ്‌ ചെമ്മാച്ചേരില്‍ (3 വയസ്‌) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക