`ഐസാക്കി'ന്റെ കേരളത്തിലെ എഡ്യൂക്കേഷണല്‍ ടൂറിസത്തെക്കുറിച്ചുള്ള വെബ്സൈറ്റ് നിലവില്‍ വന്നു
Published on 25 July, 2014
ന്യൂജേഴ്സി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ആന്‍ഡ്
അക്കാഡമിക് കൊളാബറേഷന് (IISAC) അമേരിക്കയിലും ഇന്ത്യയിലുമുള്ള വിവിധ
യൂണിവേഴ്സിറ്റികളെ ബന്ധിപ്പിച്ച് കഴിഞ്ഞ 15 വര്‍ഷങ്ങളിലേറെയായി അന്തര്‍ദേശീയ
വിദ്യാഭ്യാസ -വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പിലാക്കിവരുകയാണ്. ഐസാകിന്റെ എല്ലാ
പ്രവര്‍ത്തനങ്ങളേയും ക്രോഢീകരിച്ച് വിശദീകരിക്കുന്ന വെബ്സൈറ്റാണ്
www.studyabroadkerala.org എന്ന പേരില്‍ ഇപ്പോള്‍ നിലവില്‍
വന്നിരിക്കുന്നത്....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല