ന്യൂയോര്‍ക്ക്: മേരി ഉമ്മന്‍ മാരേട്ട് കല്ലൂപ്പാറ മാരേട്ട് മേരി സദനത്തില്‍
വെച്ച് ജൂലൈ 20-ന് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് വാര്‍ദ്ധക്യസഹജമായ അസുഖം
മൂലം നിര്യാതയായി.
1968-ല്‍ ന്യൂയോര്‍ക്കില്‍ കുടിയേറിയ
ആദ്യകാല മലയാളികളില്‍ ഒരാളായിരുന്നു. ഉമ്മച്ചന് മാരേട്ട് ആണ് ഭര്‍ത്താവ്.
അമേരിക്കയില്‍ നിന്ന് 1995--ല്‍ നാട്ടിലെത്തി സ്ഥിരതാമസമാക്കി. നാലു മക്കളും, 7
കൊച്ചുമക്കളും, 5 കൊച്ചുമക്കളുടെ മക്കളും പരേതയ്ക്കുണ്ട്.
മക്കള്‍: രാജന്
(ന്യൂയോര്‍ക്ക്), ജയിംസ് (ന്യൂയോര്‍ക്ക്), സുശീല (മൂവാറ്റുപുഴ), ജീന
(ഡെന്‍വര്‍).
മരുമക്കള്‍: ലീല, അല്‍ഫോന്‍സ്, ജോര്‍ജുകുട്ടി, ചാസ്വിക്ക്.
കൊച്ചുമക്കള്‍: ജിജോ, സിന്ധു, ബിന്ദു, രാജീവ്, രജനി, കോണര്‍
മാഡിസണ്‍.
സംസ്കാരം ജൂലൈ 25-ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക്
കല്ലൂപ്പാറ തച്ചമത്ത് പള്ളിയിലെ കുടുംബകല്ലറയില്‍.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ലീല മാരേട്ട് (646 539 8443), 481 257 4727.