ഹൂസ്റ്റണ്‍: വാകത്താനം (ഇടമണ്‍) പുത്തന്‍പറമ്പില്‍ പി.സി. ദാനിയേല്‍ (86 വയസ്,
റിട്ട. പഴവങ്ങാടി പഞ്ചായത്ത് മാനേജര്‍) നിര്യാതനായി.
ഭാര്യ: റാന്നി
കാഞ്ഞിരക്കാവില്‍ പരേതയായ ശോശാമ്മ.
മക്കള്‍: ഷാജി (ഹൂസ്റ്റണ്‍), ഷേര്‍ലി
(ദുബായ്), ശാന്തി (ഊട്ടി). മരുമക്കള്‍: എല്‍സണ്‍ (ഹൂസ്റ്റണ്‍), സാംജി (ദുബായ്),
റെഞ്ചി (ഊട്ടി).
സംസ്കാരം ജൂലൈ 24-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന്
ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഒരു മണിക്ക് വാകത്താനം ഇടമണ്‍ തബോര്‍ മാര്‍ത്തോമാ
സെമിത്തേരിയില്‍.