വാരണസി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി
വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആയിരങ്ങളെ അണിനിരത്തിയ
റോഡ്ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രണ്ട് സെറ്റ്
പത്രികകള്‍ മുഖ്യവരാണിധികാരിക്ക് അദ്ദേഹം സമര്‍പ്പിച്ചത്. മകന് അമ്മയുടെ
അടുത്ത് വരുന്നത് പോലെയാണ് വാരണസിയില്‍ വരുന്നതെന്ന് മോദി പറഞ്ഞു.
വാരണസിയെ
ലോകത്തിന്റെ ആത്മീയതലസ്ഥാനമാക്കണം. കാശി നല്കിയ അനുഗ്രഹത്തിന്
സ്നേഹത്തിനും നന്ദിയെന്നും മോദി തിങ്ങിക്കൂടിയ പാര്‍ട്ടി അനുഭാവികളോടായി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല